Posts

Camp,day:-4

Image
 ക്യാമ്പിന്റെ നാലാം ദിനം.. 9.15 am ക്യാമ്പ് ക്ലീനിങ് റിസോഴ്സ് പേഴ്സൻ വേണു സർ(നാടക സംവിദയകനും നടനും)നന്ദി പറയുന്ന linda, ജോൺസൺ കാരൂർ സർ,വേണുസർ എന്നിവരേയും കാണാം...

Camp day,:-3

Image
സെക്ഷൻ:-4 "ഫ്ലയിങ് കളേഴ്സ്" വിഷയവതരണം നടത്തിയത്- രാഹുൽ സർ(അസിസ്റ്റന്റ് പ്രൊഫസ്സർ, തൈക്കാട് ഗവണ്മെന്റ് കോളേജ്)

Camp - day:2

Image
 ക്യാമ്പിന്റെ രണ്ടാം ദിനമായ 20-2-2021ശനിയാഴ്ച്ച ഓണ്ലൈൻ സെക്ഷൻ ആണ് സങ്കടിപ്പിച്ചത്. തിരുവനന്തപുരം ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ പ്രശസ്‌ത സൈക്യാട്രിസ്റ് Dr. കിരൺ കുമാർ സർ ആണ് ക്ലാസ്സെടുത്ത്ത്. ഓണ്ലൈൻ ക്ലാസിനിടെ Dr.കിരൺ കുമാർ സർ..  ബഹുമാനപ്പെട്ട പ്രിൻസിപ്പൽ ഉൾപ്പെടെ 49 അധ്യാപക വിദ്യാർഥികളും ക്ലാസ് നിരീക്ഷിക്കുന്നു...... വിഷയം:adolescence and yong adulthood problems and solutions..

Report on online teaching practice.

  ഓൺലൈൻ അധ്യാപന പരിശീലനം ബി.എഡ് കരിക്കുലത്തിൻ്റെ ഭാഗമായുള്ള ടീച്ചിംഗ് പ്രാക്ടീസ് 2021 ഫെബ്രുവരി 1 മുതൽ 15 വരെ നടന്നു. ആദിചനല്ലൂർ gov. Hss ലെ ഒൻപതാം തരത്തിലെ 10 കുട്ടികളെയാണ് ക്ലാസെടുക്കുന്നതിനായി ലഭിച്ചത്.  ജീവശാസ്ത്രം  എന്ന വിഷയത്തിലേ വിസർജനം സമസഥിതി പാലനത്തിന് , എന്ന പാഠമാണ് പഠിപ്പിച്ചത്.വേറിട്ടൊരു പരിശീലന അനുഭവമായിരുന്നു ഓൺലൈൻ അധ്യാപക പരിശീലനം എന്നത്.

INNOVATIVE WORK

Image
  Digestive system

Digital text book

Image
      FOOD THROUGH DIGESTIEVE TRACT Nutrients are prepared to digital text book. https://online.fliphtml5.com/lxuyr/dlya/#.X56L06XhDnE.whatsapp